IDBI Bank Executive,ഡിഗ്രി യോഗ്യത,1036 ഒഴിവുകള്‍

IDBI Bank Ltd Executive  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Executive പോസ്റ്റുകളിലായി മൊത്തം 1036 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  2023 മേയ് 24  മുതല്‍ 2023 ജൂണ്‍ 7  വരെ അപേക്ഷിക്കാം.

IDBI Bank Executive Recruitment 2023 Latest Notification Details
Organization NameIDBI Bank Ltd
Job TypeBanking
Recruitment TypeTemporary Recruitment
Advt NoADVERTISEMENT NO.03 /2023-24
Post NameExecutive
Total Vacancy1036
Job LocationAll Over India
SalaryRs.29,000 – 34,000
Apply ModeOnline
Application Start24th May 2023
Last date for submission of application7th June 2023
Official websitehttps://www.idbibank.in/
Advertisement