SSC CHSL,വിവിധ  കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി

വിവിധ  കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി നേടാന്‍ അവസരം. Staff Selection Commission (SSC)  ഇപ്പോള്‍ Lower Division Clerk (LDC)/ Junior Secretariat Assistant (JSA), Data Entry Operator (DEO) and Data Entry Operator (Grade A)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് ഉള്ളവര്‍ക്ക് Lower Division Clerk (LDC)/ Junior Secretariat Assistant (JSA), Data Entry Operator (DEO) and Data Entry Operator (Grade A) പോസ്റ്റുകളിലായി മൊത്തം 1600 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി   2023 മേയ് 9  മുതല്‍ 2023 ജൂണ്‍ 8  വരെ അപേക്ഷിക്കാം. ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

SSC CHSL Recruitment 2023 Latest Notification Details
Organization NameStaff Selection Commission
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoF. No. HQ-PPI03/11/2023-PP_1
Post NameLower Division Clerk (LDC)/ Junior Secretariat Assistant (JSA), Data Entry Operator (DEO) and Data Entry Operator (Grade A)
Total Vacancy1600
Job LocationAll Over India
SalaryRs.25,500 -81,100
Apply ModeOnline
Application Start9th May 2023
Last date for submission of application8th June 2023
Official websitehttps://ssc.nic.in/
Advertisement