കേരളത്തില്‍ കേന്ദ്ര പോലീസില്‍ ജോലി

കേരളത്തില്‍ കേന്ദ്ര പോലീസില്‍ ജോലി നേടാം. Central Reserve Police Force (CRPF)  ഇപ്പോള്‍ Constable (Technical & Tradesmen)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സും , ITI  ഉള്ളവര്‍ക്ക് Constable (Technical & Tradesmen) പോസ്റ്റുകളിലായി മൊത്തം കേരളത്തില്‍ 259 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 27  മുതല്‍ 2023 ഏപ്രില്‍ 25  വരെ അപേക്ഷിക്കാം. 

Organization NameCentral Reserve Police Force (CRPF)
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoN/A
Post NameConstable (Technical & Tradesmen)
Total Vacancy259
Job LocationAll Over India
SalaryRs.21,700 – 69,100
Apply ModeOnline
Application Start27th March 2023
Last date for submission of application25th April 2023
Official websitehttps://crpf.gov.in/
Advertisement