കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍കം ടാക്സ് വകുപ്പില്‍ ജോലി

Advertisement

കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍കം ടാക്സ് വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Income Tax Department  ഇപ്പോള്‍ Income Tax Inspector, Tax Assistant and Multi-Tasking Staff (MTS)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സും കായികപരമായി കഴിവും ഉള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇന്‍കം ടാക്സ് വകുപ്പില്‍  Income Tax Inspector, Tax Assistant and Multi-Tasking Staff (MTS) പോസ്റ്റുകളിലായി മൊത്തം 41 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വകുപ്പില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 മാര്‍ച്ച് 16  മുതല്‍ 2023 ഏപ്രില്‍ 1  വരെ അപേക്ഷിക്കാം.

Organization NameIncome Tax Department
Job TypeCentral Govt
Recruitment TypeSport Quota
Advt NoF.No. 205(9) / Sports / 2022-23/Pr. CCIT Dated: 06.02.2023
Post NameIncome Tax Inspector, Tax Assistant and Multi-Tasking Staff (MTS)
Total Vacancy41
Job LocationAll Over India
SalaryRs.20,200 – 34,800
Apply ModeOffline
Application Start16th March 2023
Last date for submission of application1st April 2023
Official websitehttps://www.tnincometax.gov.in/
Advertisement