ksidc യില്‍ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, IT കൺസൾട്ടന്റ്, പ്രോജക്ട് എഞ്ചിനീയർ

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ജോലി നേടാം

ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, IT കൺസൾട്ടന്റ്, പ്രോജക്ട് എഞ്ചിനീയർ തുടങ്ങി നിരവധി ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കണം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക https://www.ksidc.org/careers/

അവസാന തിയ്യതി: ഫെബ്രുവരി 15

Advertisement