കേരള മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്റ് സയന്റിസ്റ്റ്

കേരള മലിനീകരണ നിയന്ത്രണ ബോർഡിൽ അവസരം | ശമ്പളം ₹1,15,000 രൂപ വരെ

അസിസ്റ്റന്റ് സയന്റിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.ഒഴിവുകള്‍ 12, ഓൺലൈനായി അപേക്ഷിക്കണം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും കേരളാ പിഎസ് സി ലിങ്ക് സന്ദർശിക്കുക

അവസാന തിയ്യതി: ഫെബ്രുവരി 01

Advertisement