ഇന്ത്യൻ ആർമി ഷോർട്ട് സർവീസ് കമ്മീഷൻ (SSC) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ ആർമി ഷോർട്ട് സർവീസ് കമ്മീഷൻ (SSC) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു | വനിതകൾ ക്കും അവസരം | 191 ഒഴിവുകൾ

ഷോര്‍ട്ട് സര്‍വീസ് കമ്മിഷൻ 2023 വർഷത്തെ ടെക്നിക്കല്‍ വിഭാഗത്തി ലേക്ക് അപേക്ഷ ക്ഷണിച്ചു

പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക്‌ ലെഫ്റ്റനന്റ് റാങ്കില്‍ നിയമനം ലഭിക്കും.

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക https://joinindianarmy.nic.in/

അവസാന തിയ്യതി: ഫെബ്രുവരി 09

Advertisement