സർവ്വകലാശാലകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്

കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് ഒഴിവുകൾ. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി 2023 ഫെബ്രുവരി 1
പി.എസ്.സി യുടെ വെബ്സെറ്റിലൂടെ അപേക്ഷിക്കാം.

കേരളത്തിലെ സർവ്വകലാശാലകൾ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.keralapsc.gov.in/- ൽ കേരള യൂണിവേഴ്‌സിറ്റി എൽജിഎസ് നോട്ടിഫിക്കേഷൻ 2023 – ന്റെ തൊഴിൽ അറിയിപ്പ് പുറത്തിറക്കി .
പോസ്റ്റിന്റെ പേര് :
ലാസ്റ്റ് ഗ്രേഡ് സെർവന്റ് ഒഴിവ് :കണക്കാക്കിയിട്ടില്ല
ശമ്പളം :₹ 23,000 – 50,200 /-
റിക്രൂട്ട്മെന്റ് അഡ്വ. നം : കാറ്റഗറി നമ്പർ 697/2022
പ്രായപരിധി :18-36. 02.01.1986 നും 01.01.2004 നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയതികളും ഉൾപ്പെടുത്തിയിട്ടുള്ളൂ) പട്ടികജാതി, പട്ടികവർഗക്കാർ, മറ്റ് പിന്നോക്ക സമുദായങ്ങൾ എന്നിവർക്ക് സാധാരണ ഇളവുകളോടെ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.

Advertisement