ന്യൂഡൽഹി: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ യിൽ നോൺ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്
https://bit.ly/fci-recruitmnt-22

ആകെ 5043 ഒഴിവുകളാണുള്ളത്. കേരളം ഉൾപ്പെടുന്ന സൗത്ത് സോണിൽ 989 ഒഴിവുകൾ ഉണ്ട്

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ആണ് കുറഞ്ഞ യോഗ്യത. ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം

തിരഞ്ഞെടുക്കപ്പെട്ടാൽ ₹28,000 മുതൽ ₹1,03,400 രൂപ വരെ ശമ്പളം. മറ്റനേകം കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ പുറമെയും ലഭിക്കുന്നു.

രണ്ടു ഘട്ടങ്ങളായുള്ള പരീക്ഷ വഴി യാണ് തിരഞ്ഞെടുപ്പ് | കേരളത്തിൽ അഞ്ച് ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്.

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗https://bit.ly/fci-recruitmnt-22

🔗https://bit.ly/fci-recruitmnt-ml

🔗 https://bit.ly/latst-gvt-job-22

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഒക്ടോബർ 05