തിരുവനന്തപുരത്ത്‌ പ്ലേസ്‌മെന്റ്‌; 51 ഒഴിവ്‌

തിരുവനന്തപുരത്ത്‌ കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ്‌ ഇൻഫർമേഷൻ ആൻഡ്‌ ഗൈഡൻസ്‌ ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ സംയുക്‌ത സംരംഭമായ മോഡൽ കരിയർ സെന്റർ സെപ്‌റ്റംബർ 15-ന്‌ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ്‌ ഡ്രൈവ്‌ നടത്തുന്നു.

ESAF COOPERATIVE, MPIRE MOTORS എന്നീ സ്‌ഥാപനങ്ങളിലെ 51 ഒഴിവിൽ പ്ലസ്‌ ടു/ബിരുദം/പിജി/ബിടെക്‌/ഡിപ്ലോമ യോഗ്യതയുള്ളവർക്കാണ്‌ അവസരം.
സെപ്‌റ്റംബർ 13-ന്‌ ഉച്ചയ്‌ക്ക്‌ ഒന്നിനു മുൻപ്‌ https://bit.ly/3wt4Yvb എന്ന ലിങ്കിൽ റജിസ്‌റ്റർ ചെയ്യണം.
വിവരങ്ങൾക്ക്‌: www.facebook.com/MCCTVM; 04712304577.

Advertisement