കുവൈറ്റിൽ ഡ്രൈവർ തസ്തികകളിലേക്ക് നിരവധി ഒഴിവുകൾ

Advertisement

കുവൈറ്റ്സിറ്റി: കുവൈറ്റിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വാൻ ഡ്രൈവർ, ഇലക്ട്രോണിക്സ് ടെക്നീഷ്യൻ, ഹൗസ് ഡ്രൈവർ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അടിന്തരമായി ഒരു മുഴുവൻ സമയ വാൻ ഡ്രൈവറെ ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ ബന്ധപ്പെടുക:66394786

ഇലക്ട്രോണിക്സ് ടെക്നീഷൻ ഡ്രൈവറെ ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ ബന്ധപ്പെടുക: 67634543

അഞ്ച് വർഷത്തിൽ കുറയാത്ത അനുഭവ പരിചയമുള്ള ഹൗസ് ഡ്രവറെ ആവശ്യമുണ്ട്. ഇന്ത്യൻ/ശ്രീലങ്കൻ പൗരന്മാർക്ക് മുൻ​ഗണന. പ്രായം നാൽപ്പത് വയസ്സിൽ കുറവായിരിക്കണം. ഉടൻ ജോലിയിൽ കയറാൻ തയാറായിരിക്കണം. ഇം​ഗ്ലീഷ് ,അറബിക് ഭാഷകളിൽ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ രണ്ടുമോ എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. സാധുതയുള്ള കുവൈറ്റ് ലൈസൻസ് നിർബന്ധം. വിസ 18/20 ആയിരിക്കണം. താൽപ്പര്യമുള്ളവർ താഴെകൊടുത്തിരിക്കുന്ന നമ്പറിൽ സിവി അയക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യുക.
66428505
തലാബത്തിലേക്ക് ഡെലിവറി ഡ്രൈവർമാരെ ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 51571047

Advertisement