ന്യൂഡൽഹി: തപാൽവകുപ്പിന്റെ പുതിയ ഒഴിവുകളുടെ നോട്ടിഫിക്കേഷൻ പുറത്തുവന്നു. പോസ്റ്റൽഅസിസ്റ്റന്റ് (CO-RO), പോസ്റ്റൽഅസിസ്റ്റന്റ്(SBCO), പോസ്റ്റൽഅസിസ്റ്റന്റ് (PO),സോർട്ടിംഗ്അസിസ്റ്റന്റ്തസ്തികകളിലേക്കുള്ള 2022 വർഷത്തേക്കുള്ള (01.01.2022 മുതൽ 31.12.2022 വരെ)ഒഴിവിലേക്കുള്ളസ്ഥാനക്കയറ്റത്തിന് LDCE യോഗ്യരായ ഉദ്യോഗസ്ഥരെ ക്ഷണിക്കുന്നു .

പോസ്റ്റൽഅസിസ്റ്റന്റ് (CO-RO) ആകെ 01 ഒഴിവാണ് നിലവിൽ ഉള്ളത് ,UR വിഭാഗത്തിനാണ് നിലവിൽ CO-RO ഒഴിവ് ഉള്ളത് . പോസ്റ്റൽഅസിസ്റ്റന്റ്(SBCO) ആകെ 3 ഒഴിവ് ആണ് ഉള്ളത് UR വിഭാഗത്തിനാണ് ഈ ഒഴിവിനായി മാറ്റിവെച്ചിരിക്കുന്നത് . പോസ്റ്റൽഅസിസ്റ്റന്റ് (PO) , UR , SC , ST എന്നീ സംവരണക്കാർക്ക് നിരവധി ഒഴിവുകളാണ് PO ഒഴിവിന് വേണ്ടി ഇറക്കിയിരിക്കുന്നത് . UR -136 , SC-91 , ST-45 ആകെ 272 എണ്ണം ആണ് പോസ്റ്റൽഅസിസ്റ്റന്റ് (PO) ഒഴുവിനായി നോട്ടിഫിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത് . സോർട്ടിംഗ്അസിസ്റ്റന്റിനായി ആകെ 17 എണ്ണം തരം തിരിച്ചുട്ടുണ്ട് UR -13 , SC-03 , ST-01. നിലവിലെ ഒഴിവുകളിൽ ആകെ 293 എണ്ണം സീറ്റുകൾക്കായാണ് 2022 വർഷത്തെ LDCE വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത് .