ഗോവയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്റ്ഓഷന്‍ റിസര്‍ച്ച് പ്രോജക്ട് സയന്റിസ്റ്റ്, സയന്റിഫിക് അസിസ്റ്റന്റ് ഓഫീസര്‍ , എക്സിക്യൂട്ടീവ് അസിസ്റ്റന്റ്

ഗോവയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്റ്ഓഷന്‍ റിസര്‍ച്ച് പ്രോജക്ട് സയന്റിസ്റ്റ്, സയന്റിഫിക് അസിസ്റ്റന്റ് ഓഫീസര്‍ (എഫ് ആന്റ് എ/പി ആന്റ് എസ്) എക്സിക്യൂട്ടീവ് അസിസ്റ്റന്റ് (അഡ്മിന്‍/എഫ് ആന്റ് എ/പി ആന്റ് എസ്) തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. ആകെ 67 ഒഴിവുകളാണുള്ളത്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.ncpr.res.in ല്‍. അപേക്ഷകള്‍ ഓഗസ്റ്റ് 30 വൈകിട്ട് 5 മണിവരെ സ്വീകരിക്കും.

Advertisement