എല്‍ഐസി ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡില്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജര്‍

എല്‍ഐസി ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡില്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അസിസ്റ്റന്റ് 50 ഒഴിവ്, യോഗ്യത 55 ശതമാനം മാര്‍ക്കോടെ ബിരുദം. പ്രായം: 21–-28. അസിസ്റ്റന്റ് മാനേജര്‍ 30 ഒഴിവ് , 60 ശതമാനം മാര്‍ക്കോടെ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം. പ്രായം: 21–-28. 2022 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. www.lichousing.com വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ആഗസ്ത് 25. വിശദവിവരം വെബ്സൈറ്റില്‍.

Advertisement