തിമിരത്തിന്റെ അവഗണിക്കാൻ പാടില്ലാത്ത 5 ലക്ഷണങ്ങൾ
പ്രായം കൂടുന്തോറും കാഴ്ച മങ്ങുന്നത് സ്വാഭാവികമാണെന്ന് കരുതി പലരും അവഗണിക്കുന്ന ഒന്നാണ് തിമിരം. വേദനയില്ലാതെ, വളരെ പതുക്കെ കാഴ്ച കുറയുന്ന ഈ അവസ്ഥ സാധാരണയായി പ്രായമായവരിലാണ് കണ്ടുവരുന്നതെങ്കിലും ഏത് പ്രായത്തിലുള്ളവർക്കും ഇത് വരാം. Also Read: പാക് അതിർത്തിയിൽ ഡ്രോൺ ആക്രമണവുമായി അഫ്ഗാനിസ്ഥാൻ, തകർത്തത് ഐഎസ് താവളമെന്ന് താലിബാൻ തിമിരത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ വാർദ്ധക്യസഹജമായ കാഴ്ചക്കുറവായി തെറ്റിദ്ധരിക്കാറുള്ളതിനാൽ പലരും ചികിത്സ തേടാൻ വൈകാറുണ്ട്. എന്നാൽ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്. കണ്ണടയിലെ ഗ്ലാസിൽ മൂടൽമഞ്ഞ് പടർന്നതുപോലെ വസ്തുക്കൾ വ്യക്തതയില്ലാതെ … Continue reading തിമിരത്തിന്റെ അവഗണിക്കാൻ പാടില്ലാത്ത 5 ലക്ഷണങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed