സുഡോക്കുN ഗാനങ്ങള്‍ റിലീസ് ചെയ്തു

സംഗീത 4 ക്രിയേഷന്‍സിൻ്റെ ബാനറിൽ സി.ആർ. അജയകുമാർ രചനയും സംവിധാനവും നിർവഹിയ്ക്കുന്ന സുഡോക്കു’N എന്ന സിനിമയുടെ 2 ഗാനങ്ങൾ റിലീസ് ചെയ്തു. ആദ്യ ഗാനം നെഞ്ചോരമല്ലേ പുള്ളിക്കണക്കൻ്റെ വരികൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് തൈക്കൂടം ബ്രിഡ്ജ് അപ്പു . ഈ ഗാനം ആലപിച്ചത് ജാസി ഗിഫ്റ്റ്

രണ്ടാമത്തെ ഗാനം കളിയല്ലിത് കാലത്തിൻ പടയോട്ടം സജി ശ്രീവൽസത്തിൻ്റെ വരികൾക്ക് സംഗീതം നിർവ്വഹിച്ചത് മൈജോൺ ബ്രിട്ടോ……… ഈ ഗാനം ആലപിച്ചിരിയ്ക്കുന്നത് നവാഗതനായ ആർ.എൽ.സരിൻ. ഗാനങ്ങൾ മില്ലേനിയം ഓഡിയോസ് റിലീസ് ചെയ്തു.

Advertisement