രക്തസാക്ഷിയും കാത്തലിക് ഓർത്തഡോക്സ് സഭകൾ ഒരേപോലെ പെരുന്നാൾ ആഘോഷിക്കുന്ന വിശുദ്ധനുമായ ഗീവർഗീസ് സഹദായെകുറിച്ച് പി.ടി.ജോൺ വൈദ്യൻ രചന നിര്‍വഹിച്ച് വയലിൻ ജോസ് കുണ്ടറ സംഗീതം നൽകി അഞ്ചൽ വേണുവിന്റെ ഓർക്കസ്ട്രേഷനിൽ വിനോദ് ചാക്കോ കോട്ടക്കുഴി ആലപിക്കുന്ന ഗാനോപഹാരം സേനാധിപൻ, ഗീവർഗീസ് സഹദായുടെ പെരുന്നാളിന്റെ ഭാഗമായി മെയ് രണ്ടിന് റിലീസ് ചെയ്തു.

നിരവധി കവിതകളും ക്രിസ്ത്യൻ ഭക്തിഗാനങ്ങളും രചിച്ച പി.ടി.ജോൺ വൈദ്യൻ തേവലക്കരയുടെ വിശുദ്ധ ഗീവർഗ്ഗീസ് സഹദായെക്കുറിച്ചുള്ള ആദ്യ രചനയാണ് സേനാധിപൻ എന്ന ഗാനം.

LEAVE A REPLY

Please enter your comment!
Please enter your name here