സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് മലയാളിയായ അമല പോൾ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

ആദ്യം മലയാളത്തിൽ ആണ് അഭിനയിച്ചത് എങ്കിലും പിന്നീട് തുടർച്ചയായി മൂന്ന് തമിഴ് സിനിമകളിലാണ് പ്രത്യക്ഷപ്പെട്ടത്. ഭാഷ ഏതാണെങ്കിലും താരത്തിന്റെ അഭിനയം കിടിലനാണെന്നാണ് പ്രേക്ഷകരുടെ പക്ഷം.

2009 ൽ പുറത്തിറങ്ങിസൗത്ത്യ നീലത്താമര എന്ന സിനിമയിൽ സപ്പോർട്ടിങ് റോൾ ചെയ്ത് കൊണ്ടാണ് അമലാ പോൾ സിനിമയിൽ തുടക്കം കുറിച്ചത്. ഇപ്പോൾ മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു സിനിമകളിലും അമല സജീവമാണ്.

തമിഴിലെ മൈന എന്ന സിനിമയാണ് താരത്തിന്റെ കരിയർ ബ്രേക്ക്‌ ചിത്രം. പിന്നീട് തെലുങ്കിലും മികച്ച സിനിമകളുടെ ഭാഗമായി. ബേജാവാടയാണ്  ആദ്യ തെലുങ്കു സിനിമ.ഇപ്പോൾ സൗത്ത് ഇന്ത്യയിൽ തിരക്കുള്ള നടിമാരിൽ ഒരാളാണ് താരം
നാച്ചുറൽ ആയ അഭിനയം കാഴ്ചവയ്ക്കുന്നു എന്നതാണ് അമല പോളിനെ ഇത്രയും ജനപ്രിയയാക്കിയത്.

ഏതു വേഷവും മികച്ച രൂപത്തിൽ അവതരിപ്പിക്കാനും ഏതു കഥാപാത്രവും ഡയലോഗും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ അവതരിപ്പിച്ചു ഫലിപ്പിക്കാനും താരത്തിന് ഒരു പ്രത്യേക കഴിവുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും, വീഡിയോകളും, സിനിമ വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്.പലതരം കമൻ്റുകൾ വരാറുണ്ട്. നെഗറ്റീവ് കമൻറുകൾക്ക് താരം ചുട്ട മറുപടി കൊടുക്കാറുണ്ട് ,

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ക്യാബോ സെറായി ബീച്ച് റിസോർട്ടിൽ നിന്നുള്ള ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി വച്ചിട്ടുള്ളത്. ഗ്ലാമർ ഫോട്ടോകളാണ് ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചത്.താരം അതിനു നൽകിയ ക്യാപ്ഷനും ഏറെ ശ്രദ്ധ പിടിച്ചു പറ്റി ” The world is worried of making a monster out if a women. They should be more scared of awakening the goddess within her. Once she is awaken from within, there is no place for toxity. I invite you to experience the Goddess within, let pleasure follow.”

ഒരു സ്ത്രീയുടെ ഉള്ളിലെ പിശാചിനെയാണ് ലോകം കാത്തിരിക്കുന്നത്. അവളിലെ ദേവത ഉയിർ കൊള്ളുന്നത്  അവരെ ഏറെ ഭയപ്പെടുത്തുന്നു. ഒരിക്കൽ അവളുടെ ആത്മാവുണർന്നാൽ പിന്നീട് തിന്മയ്ക്കവിടെ ഒരു സ്ഥാനവുമുണ്ടാകില്ല. സ്ത്രീയിലെ ദേവതയെ ദർശിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു എന്നാണ് താരത്തിന്റെ അടിക്കുറിപ്പ്.