മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അവതാരകയാണ് രഞ്ജിനി ഹരിദാസ്. നടിയായും മോഡലായും അവതാരകയായും താരം ഒരുപാട് ആരാധകരെ നേടി.

ഏറ്റവും കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയ അവതാരക എന്ന പദവിയും താരത്തിനുണ്ട്. അത്രത്തോളം പ്രേക്ഷക പിന്തുണയും താരത്തിനുണ്ട്.

മലയാളത്തിലെ ഒരുപാട് അറിയപ്പെട്ട സ്റ്റേജ് ഷോകൾ ഹോസ്റ്റ് ചെയ്ത താരമാണ് രഞ്ജിനി ഹരിദാസ്.
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയുടെ അവതാരക ആയിരുന്നു .

പിന്നീട് നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരക ആയി .താരത്തിന്റെ ഭാഷാ സ്പുടത തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.
ഭാഷകൾ കൈകാര്യം ചെയ്യുന്നതിലും താരത്തിന് ഒരു പ്രത്യേക കഴിവുണ്ട്.


സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻ്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം  സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നുണ്ട്.

ഇപ്പോൾ  പങ്കുവെച്ചിരിക്കുന്നത് പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.

സ്വിമ്മിംഗ് പൂളിൽ നിന്നും പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. വളരെ ഹോട്ട് ആയിട്ടാണ് താരം ഈ ചിത്രങ്ങളിലെല്ലാം തന്നെ പ്രത്യക്ഷപ്പെടുന്നത്.

അതീവ ഗ്ലാമറസ് ആയിട്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് എന്നതുകൊണ്ട് തന്നെ അത്തരത്തിലുള്ള കമൻറുകൾ ആണ് വരുന്നത്.

ഇത് ഞങ്ങളുടെ രഞ്ജിനി തന്നെയാണോ . ഈ മാറ്റം ഞങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നാണ് ചില കമൻറുകൾ.

അതേസമയം രഞ്ജിനി മുൻപും ഇതുപോലുള്ള ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഉണ്ട് എന്നാണ് വേറെ ചില ആളുകൾ ഓർമ്മിപ്പിക്കുന്നത്. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.

കുറച്ചു ദിവസം മുമ്പ് തന്റെ  കാമുകൻ ശരത് പുളിമൂടുമൊത്തുള്ള പൂൾ ചിത്രം രഞ്ജിനി പോസ്റ്റ് ചെയ്തിരുന്നു  .ശരത്തിന് പിറന്നാൾ ആശംസ നേർന്നാണ് ചിത്രം പങ്കുവച്ചത്.