ഒരൊറ്റ സിനിമകൊണ്ട് മലയാളികളുടെ നായിക സങ്കൽപ്പങ്ങൾ മാറ്റിമറിച്ച നടിയാണ് രേഷ്മ രാജൻ. രേഷ്‌മ എന്ന പേരിനും അപ്പുറം ഇന്ന് മലയാളികൾക്ക് ലിച്ചിയാണ് രേഷ്മ. രാജഗിരി ആശുപത്രിയിൽ എമർജൻസി വിഭാഗത്തിലെ നഴ്സായി ജോലി നോക്കുന്നതിന്റെ ഇടയിലാണ് ലിച്ചി സിനിമയിലേക്ക് എത്തിയത്. ആശുപത്രിയുടെ പരസ്യത്തിൽ ലിച്ചിയുടെ ഫോട്ടോയും ഉണ്ടായിരുന്നു. കേരളത്തിൽ പല ഭാഗത്തും വെച്ച ഹോർഡിങ്ങിലാണ് സംവിധായകൻ ലിജോ ആദ്യമായി ലിച്ചിയെ കാണുന്നത്. ഫ്രൈഡേ ഫിലിംസിൽ നിന്ന് ഓഡീഷനായി കോൾ വന്നപ്പോഴും തീർത്തും അപ്രതീക്ഷിതം ആയിരുന്നു ലിച്ചിക്ക്. പിന്നീട് നിരവധി … Continue reading ഇങ്ങനെ ഒന്നും ആയിരുന്നില്ല ഞാൻ വളരെ അടക്കവും ഒതുക്കവും ഉള്ള കുട്ടിയായിരുന്നു! തിരക്കിനോക്കൂ; ലിച്ചി പറയുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed