‘പള്ളിച്ചട്ടമ്പി’ ഈ മാസം 15ന് തന്നെ തിയറ്ററുകളിലെത്തും
കൊച്ചി: ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പീരീയഡ് ഡ്രാമ ത്രില്ലര്‍ ചിത്രം ‘പള്ളിച്ചട്ടമ്പി’ ഈ മാസം 15ന് തന്നെ തിയറ്ററുകളിലെത്തും. ഈ മാസം 10നാണ് ആദ്യം ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിന്നതിനാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലുള്ള തടസം കാരണമാണ് റിലീസ് നീട്ടിയത്. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ വിഷുദിന റിലീസിന് വഴിയൊരുങ്ങുകയായിരുന്നു.കേരളത്തില്‍ 1950-60 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ‘പള്ളിച്ചട്ടമ്പി’ പറയുന്നത്. ക്വീന്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്കു ശേഷം … Continue reading ‘പള്ളിച്ചട്ടമ്പി’ ഈ മാസം 15ന് തന്നെ തിയറ്ററുകളിലെത്തും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed