ബിക്കിനിയിൽ അതീവ ഗ്ലാമറസ്സായി പ്രിയ വാര്യർ; മാലദ്വീപിലെ അവധിയാഘോഷത്തിൻറെ വീഡിയോ

ഒരു അഡാർ ലവ് ചിത്രത്തിലെ കണ്ണിറിക്കലിലൂടെ ലോക ശ്രദ്ധ നേടിയ യുവ നടിയാണ് പ്രിയ വാര്യർ. മലയാളത്തിൻറെ അതിരുകൾക്ക് അപ്പുറത്തേക്ക് പറന്ന പ്രിയ വാര്യർ ബോളിവുഡിലും തെന്നിന്ത്യൻ ചിത്രങ്ങളിലും സജീവ സാന്നിധ്യമായി മാറുകയാണ്.

തിരക്കുള്ള സിനിമാ ദിനങ്ങൾക്കിടയിൽ കിട്ടിയ അവധിക്കാലം ആഘോഷിക്കുന്നതിൻറെ വീഡിയോയും ചിത്രങ്ങളുമായി താരം ഇൻസ്റ്റഗ്രാമിലടക്കം സജീവമാകാറുമുണ്ട്. ഇപ്പോഴിതാ മാലദ്വീപിൽ അവധി ആഘോഷിക്കുന്നതിൻറെ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയ വാര്യർ . മാലദ്വീപിലെ അവധി ആഘോഷത്തിൻറെ രസകരമായ നിമിഷങ്ങളുടെ വീഡിയോ ആണ് യുവ നടി പങ്കുവച്ചിരിക്കുന്നത്.

Advertisement