ഗ്ലാമറസ്സായി ശ്രിന്ദ; ഫോട്ടോഷൂട്ട് വിഡിയോ

നടി ശ്രിന്ദയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. അൻഷിഫ് ആണ് ഫോട്ടോഗ്രാഫർ. മോഡേൺലുക്കിൽ അതീവ ഗ്ലാമറസ്സായാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. നാടൻപെണ്ണായി വെള്ളിത്തിരയിലെത്തിയ ശ്രിന്ദ ഗ്ലാമർ ഫോട്ടോഷൂട്ടുകളുമായി ഇതിനു മുൻപും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്.

1983-ൽ നിവിൻ പോളിയുടെ നായികയായി, സുശീലയെന്ന കഥാപാത്രം ചെയ്താണ് ശ്രിന്ദ ശ്രദ്ധേയയാവുന്നത്. ജോജു ജോർജ് നായകനായെത്തിയ ‘ഇരട്ട’യിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

Advertisement