ഹണി റോസിന്റെ വൈറൽ ക്രിസ്മസ് ഫോട്ടോഷൂട്ട്; മേക്കിങ് വിഡിയോ കാണാം

Advertisement

ഹണി റോസിന്റെ വൈറൽ ക്രിസ്മസ് ഫോട്ടോഷൂട്ട്; മേക്കിങ് വിഡിയോ കാണാം.

ക്രിസ്മസ് ഗെറ്റപ്പിലുള്ള ഹണി റോസിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ആ ഫോട്ടോഷൂട്ടിന്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നു.

മോഹൻലാൽ ചിത്രം മോൺസ്റ്ററിലാണ് ഹണി റോസ് അവസാനം പ്രത്യക്ഷപ്പെട്ടത്. ബാലയ്യ നായകനാകുന്ന വീര സിംഹ റെഡ്ഡിയാണ് ഹണിയുടെ പുതിയ പ്രോജക്ട്.

Advertisement