നടിയും മോഡലുമൊക്കെയായി കുറെപ്പേരറിയുമായിരുന്നെങ്കിലും ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ ജാനകി സുധീര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.ആകെപ്പാടേ. ഒരാഴ്ച മാത്രമേ ബിഗ് ബോസ് വീടിനകത്ത് ചെലവഴിക്കാനായുള്ളെങ്കിലും പ്രേക്ഷകര്‍ക്കിടയില്‍ ജാനകിയേറെ സ്വീകാര്യത നേടിയിരുന്നു.


അശോക് ആര്‍ നാഥ് സംവിധാനം ചെയ്യുന്ന ‘ഹോളി വൂണ്ട്’ എസ് എസ് ഫ്രെയിംസ് ഒടിടിയിലാണ് സ്ട്രീം ചെയ്യുന്നത്. സഹസ്രാര സിനിമാസിന്റെ ബാനറില്‍ സന്ദീപ് ആര്‍ നിര്‍മ്മിച്ച ചിത്രം സ്വവര്‍ഗ ലൈംഗികതയുടെ പശ്ചാത്തലത്തിലുള്ളതാണ്.

നടി, മോഡല്‍ എന്നീ നിലകളില്‍ സുപരിചിതയായ മുഖമാണ് ജാനകി. ചങ്ക്‌സ്, ഒരു യമണ്ടന്‍ പ്രേമകഥ, മാര്‍കോണി മത്തായി എന്നീ സിനിമകളിലും ഈറന്‍ നിലാവ്, തേനും വയമ്പും തുടങ്ങിയ സീരിയലുകളിലും ജാനകി അഭിനയിച്ചിട്ടുണ്ട്. ജാനകി ഒരു ലെസ്ബിയന്‍ കഥാപാത്രമായി എത്തുന്ന ‘ഹോളി വൗണ്ട്’ എന്ന ചിത്രം അടുത്തിടെയാണ് റിലീസിനെത്തിയത്.


അര്‍ദ്ധനഗ്നാംഗിയായ ജാനകിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അരക്കുമുകളില്‍ വസ്ത്രത്തിന് പകരം സ്വര്‍ണ്ണാഭരണങ്ങളാണ്. ആഭരണങ്ങളുടെ ധാരാളിത്തത്തില്‍ ശരീരം മറച്ച ജാനകിയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക, ചിത്രങ്ങള്‍ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

raunak_fotography

Model: @janaki_sudheer
Click: @raunak_fotography @raunak_photoman
Mua: @jishhmayam_makeove_
Grading: @reenusbabu.retoucher
Stylist: @akhilog
Ornaments: @parakkatnatureresortmunnar
Asssist: @fayas.km
Outfit: @roukabysreejithjeevan
#janaki #mallu #hot #traditional #girl