ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യദിനവും സംഖ്യയും അറിയാം

കൊല്ലം: നാമെല്ലാം നക്ഷത്രത്തിൽ വിശ്വസിക്കുന്നവരാണല്ലോ. ഓരോ നക്ഷ്ത്രക്കാർക്കും പ്രത്യേകം പ്രത്യേകം ഭാ​ഗ്യദിനങ്ങളും ഭാ​ഗ്യ സംഖ്യകളുമുണ്ട്. ഇവയെ പരിചയപ്പെടാം.

ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യദിനം

1.അശ്വതി – ചൊവ്വ

2.ഭരണി – ചൊവ്വ, വെള്ളി

3.കാർത്തിക – ഞായർ

4.രോഹിണി – തിങ്കൾ

5.മകയിരം – ചൊവ്വ

6.തിരുവാതിര – വെള്ളി

7.പുണർതം – വ്യഴം

8.പൂയം – ശനി

9.ആയില്യം – ബുധൻ

10.മകം – വെള്ളി

11.പൂരം – വെള്ളി

12.ഉത്രം – ഞായർ

13.അത്തം – തിങ്കൾ

14.ചിത്തിര – ചൊവ്വ

15.ചോതി – വെള്ളി

16.വിശാഖം – വ്യഴം

17.അനിഴം – ശനി

18.തൃകേട്ട – ബുധൻ

19.മൂലം – വെള്ളി

20.പൂരാടം – വെള്ളി

21.ഉത്രടം – ഞായർ

22.തിരുവോണം – തിങ്കൾ

23.അവിട്ടം – ചൊവ്വ

24.ചതയം – വെള്ളി

25.പൂരുട്ടാതി – വ്യഴം

26.ഉതൃട്ടാതി – ശനി

27.രേവതി – ബുധൻ

xxxxxxxxxxxxxxxxxxxxxx

ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യ സംഖ്യ

1.അശ്വതി – 7 & 9

2.ഭരണി – 9

3.കാർത്തിക – 1

4.രോഹിണി – 2

5.മകയിരം – 9

6.തിരുവാതിര – 4

7.പുണർതം – 3

8.പൂയം – 8

9.ആയില്യം – 5

10.മകം – 7

11.പൂരം – 6

12.ഉത്രം – 1

13.അത്തം – 2

14.ചിത്തിര – 9

15.ചോതി – 4

16.വിശാഖം – 3

17.അനിഴം – 8

18.തൃകേട്ട – 5

19.മൂലം – 7

20.പൂരാടം – 6

21.ഉത്രാടം – 1

22.തിരുവോണം – 2

23.അവിട്ടം – 9

Advertisement