മാര്‍ച്ച് മാസത്തില്‍ ഇന്ത്യയില്‍ കൂടുതല്‍ വിറ്റ വാഹനം ഇതാണ്…..
ന്യൂഡല്‍ഹി: ഇന്ത്യന്‍ വാഹന വിപണിയില്‍ 2026 മാര്‍ച്ച് മാസത്തെ കണക്കുകള്‍ പുറത്തുവരുമ്പോള്‍, ടാറ്റ നെക്സോണിനെയും പഞ്ചിനെയും ഹ്യുണ്ടായ് ക്രെറ്റയെയും പിന്നിലാക്കി മാരുതി സുസുക്കി ഡിസയര്‍ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട കാറായി മാറി. ഉപഭോക്താക്കള്‍ക്കിടയില്‍ ഡിസയറിന് ഇന്നും വലിയ സ്വാധീനമുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ നേട്ടം.മാര്‍ച്ച് മാസത്തില്‍ 21,224 യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ടാണ് മാരുതി ഡിസയര്‍ ഒന്നാം സ്ഥാനത്തെത്തിയത്. എന്നാല്‍ തൊട്ടുപിന്നില്‍ അതിശക്തമായ പോരാട്ടവുമായി ടാറ്റയുടെ ജനപ്രിയ മോഡലുകളുണ്ട്.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസം മികച്ച പ്രകടനമാണ് മുന്‍നിര വാഹന നിര്‍മ്മാതാക്കളെല്ലാം … Continue reading മാര്‍ച്ച് മാസത്തില്‍ ഇന്ത്യയില്‍ കൂടുതല്‍ വിറ്റ വാഹനം ഇതാണ്…..
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed